IPL 2018 : ഇന്ത്യ കീഴടക്കിയ മികച്ച വിദേശ താരങ്ങൾ | OneIndia Malayalam
2018-05-18 46 Dailymotion
ഐപില്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല നിരവധി വിദേശ താരങ്ങളും അവിസ്മരണീയ പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ചിലര്‍ ബാറ്റിങിലാണ് കസറിയതെങ്കില്‍ മറ്റു ചിലര്‍ ബൗളിങിലാണ് മിടുക്ക് കാണിച്ചത്. #IPL11 #IPL2018